എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, മുഹമ്മദ് അശ്ഹര്‍ ജന. സെക്രട്ടറി

പാലക്കാട്: എസ് എസ് എഫിന് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു. പാലക്കാട്ട് ചേര്‍ന്ന എസ്എസ്എഫ് സംസ്ഥാന കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സി കെ റാശിദ് ബുഖാരിയെ പ്രസിഡന്റ്ായും

Read more