മാസപ്പിറ കണ്ടില്ല: ഗൾഫിൽ റമസാൻ വ്രതാരംഭം തിങ്കളാഴ്ച

ജിദ്ദ: സഊദി, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമസാൻ വ്രതാരംഭം തിങ്കളാഴ്ച. ശഅ്ബാന്‍ 29ന്‌ ശനിയാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാലാണ് ഞായറാഴ്ച ശഅബാൻ 30 പൂർത്തിയാക്കി

Read more