Organization
Opinion
തിരവനന്തപുരം ജില്ലാ കമ്മിറ്റി : എ സൈഫുദീന്‍ ഹാജി (പ്രസിഡന്റ്) കെ എം ഹാഷിം ഹാജി (ജനറല്‍ സെക്രട്ടറി ) സുധീര്‍ വെഞ്ഞാറമൂട് (ഫിനാന്‍സ് സെക്രട്ടറി) ഹാഫിള് അബ്ദുള്‍ഖാദിര്‍ മുസ്ലിയാര് , അബ്ദുല്‍കരിം മാസ്റ്റര്‍ , എ എം മിഖ്ദാദ് ഹാജി , മൈദീന് സാഹിബ് , (വൈസ് പ്രസിഡന്റ) നാസിറുദീന്, ആ സലാം മുസ്ലിയാര്, നിസാര്‍, അബ്ദുല്‍ റഷീദ് മാസ്റ്റര്‍ (സെക്രട്ടറി)
കേരള മുസ്ലിം ജമാഅത്ത് കൊല്ലം ജില്ലാ ഭാരവാഹികള്‍: എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി (പ്രസി.) ഡോ. എന്‍ ഇല്യാസ്കുട്ടി (ജന. സെക്ര.) എം എസ് ത്വാഹിര്‍ ഹാജി (ഫിനാന്‍സ് സെക്ര.) എ കെ ജലാലൂദ്ദീന്‍, സിറാജുദ്ദീന് ബാഖവി, കെ എസ് കെ തങ്ങള്‍ അല്‍ ഹൈദറൂസി, സിറാജുദ്ദീന് അഹ്സനി (വൈസ്. പ്രസി.), എ കെ മുഈനുദ്ദീന്,അഞ്ചല്‍ നിസാമുദ്ദീന്‍, അബ്ദുല്‍ കബീര്‍ മുസ്ലിയാര്, മനാഫ് മഞ്ഞപ്പാറ (സെക്ര.).
ഭാരവാഹികള്‍: പി കെ ബാവ ദാരിമി (പ്രസി. ) അഡ്വ. പി യു അലി (ജന. സെക്ര.) അബ്ദുല്ലക്കുട്ടി ഹാജി പെരിങ്ങോട്ടുകര (ഫിനാ. സെക്ര.) വരവൂര്‍ മുഹ്യിദ്ദീന് സഖാഫി, ഐ എം കെ ഫൈസി, സയ്യിദ് സൈനുദ്ദീന്‍ സഖാഫി കൂരിക്കുഴി, ഐ മുഹമ്മദ് കുട്ടി സുഹ്രി (വൈസ്. പ്രസി.) പി കെ ജഅ്ഫര്‍, എം എസ് മുഹമ്മദ്, എം വി എം അശ്റഫ് ഒളരി, പി കെ സത്താര്‍ പഴുവില്‍ (ജോ.സെക്ര).
സി മുഹമ്മദ് ഫൈസി (പ്രസി.), പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്. (ജന. സെക്ര.), അപ്പോളോ മൂസ ഹാജി (ഫിനാ. സെക്ര.) സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, അബ്ദുല്ലത്വീഫ് മുസ്ലിയാര് കുറ്റിക്കാട്ടൂര്‍, വി എം കോയ മാസ്റ്റര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി (വൈസ് പ്രസി.) ജി അബൂബക്കര്‍, ബി പി സിദ്ധീഖ് ഹാജി, ഇ യഅ്കൂബ് ഫൈസി, ഹുസൈന് മാസ്റ്റര്‍ (സെക്ര.)
ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ (പ്രസി.)എസ്.എ ഹമീദ് മൗലവി ആലമ്പാടി (ജന. സെക്ര.) ടി.സി മുഹമ്മദ് കുഞ്ഞി ഹാജി(ഫിനാ. സെക്ര.) കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുക്രി ഇബ്രാഹീം ഹാജി, ശാഹുല്‍ ഹമീദ് ഹാജി തൃക്കരിപ്പൂര്‍, ഇബ്രാഹീം ഹാജി ഉപ്പള (വൈസ് പ്രസി.), സുലൈമാന്‍ കരിവെള്ളൂര്‍, ഇ.പി.എം കുട്ടി മൗലവി, അബ്ദുല്‍ ഹകീം കളനാട്, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍ (സെക്രട്ടറിമാര്‍)
കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. മുണ്ടോളി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര് (പ്രസി.), നീലിക്കണ്ടി പക്കര്‍ ഹാജി (ജന. സെക്ര.), അമ്പിളി ഹസന് ഹാജി (ഫിനാ. സെക്ര.).
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ (പ്രസി.), മനരിക്കല്‍ അബ്ദുര്റഹിമാന് ഹാജി (ജന.സെക്ര.), സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് (ഫിന. സെക്ര.), കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുഹാജി വേങ്ങര (വൈസ്. പ്രസി.),മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, വടശ്ശേരി ഹസന് മുസ്ലിയാര്, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ ബശീര്‍ ഹാജി പടിക്കല്‍ (സെക്ര.).
എം പി മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി(പ്രസി.), ഇ വി അബ്ദുര്‍റഹ്മാന്‍ ഹാജി( ജന. സെക്ര), കെ മൊയ്തുഹാജി( ഫിനാ. സെക്ര), എന്‍ കെ സിറാജുദ്ദീന്‍ഫൈസി വല്ലപ്പുഴ, കെ നൂര്‍മുഹമ്മദ് ഹാജി പാലക്കാട്, പി കെ എ ലത്വീഫ് പൊള്ളക്കുന്നന്‍, എം സി അബ്ദുല്ല ഹാജി മണ്ണാര്‍ക്കാട്( വൈ. പ്രസി), കെ ഉമര്‍മദനി വിളയൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉസ്മാന് സഖാഫി കുലുക്കിലിയാട്, മൊയ്തീന് കുട്ടി ഹാജി മണ്ണാരപ്പറമ്പ് (സെക്ര).
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ (പ്രസി.), പ്രൊഫ. യു സി അബ്ദുല്‍ മജീദ്(ജന. സെക്ര.), ടി പി ഹമീദ്ഹാജി (ഫിന. സെക്ര.) പി കെ അലിക്കുഞ്ഞി ദാരിമി, സയ്യിദ് ഹാമിദ് ആറ്റക്കോയതങ്ങള്‍, കെ എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി (വൈ. പ്രസി.), ബി എ അലി, എം കെ ഹാമിദ് മാസ്റ്റര്‍, ഹനീഫ്, എം അബ്ദുറഹ്മാന് മാസ്റ്റര്‍ (സെക്ര.).
ഹാജി എം എം ഹനീഫ് മൌലവി (പ്രസി) എസ് നസീര്‍ (ജന സെക്രട്ടറി) ഷാഹുല്‍ ഹമീദ് (ഫി സെക്രട്ടറി) ടി എ അബ്ദുല്‍ ഖാദീര്‍ മുസ്ലിയാര് , ബി എസ് ദിനാര്‍, അബ്ദുന്നാസര്‍ തങ്ങള്‍, പി ഇ മൂസാകുട്ടി (വൈസ് പ്രസി) എം കബീര്‍, എ ജമാല്‍ ഖാന് സി എ ഖാസിം അബ്ദുല്‍ റഷീദ് (സെക്രട്ടറി)
കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി 2016 ഉപദേശക സമിതി ഇ സുലൈമാന്‍ മുസ്ലിയാര്, സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, കെ പി ഹംസ മുസ്ലിയാര്, എം അലിക്കുഞ്ഞി മുസ്ലിയാര് ശിറിയ. എക്സിക്യൂട്ടീവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് (പ്രസിഡന്റ്), സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി (ജനറല്‍ സെക്രട്ടറി), എ പി അബ്ദുല്‍ കരീം ഹാജി ചാലിയം (ഫിനാന്‍സ് സെക്രട്ടറി), (വൈസ് പ്രസിഡന്റ്)പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പൊന്മള, കെ കെ അഹ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, കെ എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, എം എന്‍ സിദ്ധീഖ് ഹാജി ചെമ്മാട്, അഹമ്മദ് കുട്ടി ഹാജി എയര്‍ലൈന്‍സ് (സെക്രട്ടറി). കെ അബ്ദുര്‍ റഹ്മാന് ഫൈസി വണ്ടൂര്‍, പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, അഡ്വ. എ കെ ഇസ്മാഈല്‍ വഫ (അംഗങ്ങള്‍)മൂസ ഹാജി അപ്പോളോ, എ സൈഫുദ്ധീന്‍ ഹാജി, ഡോ.എന്‍ ഇല്യാസ് കുട്ടി, കെ എസ് എം റഫീഖ് അഹ്മദ് സഖാഫി,പി എ ഷാജഹാന് മാന്നാര്‍, ടി കെ അബ്ദുല്‍ കരീം സഖാഫി, ഡോ. എം എം ഹനീഫ മൗലവി. എസ് നസീര്‍ മാസ്റ്റര്‍, വി എഛ് അലി ദാരിമി, പി കെ ബാവ ദാരിമി, അഡ്വ.പി യു അലി, ഇ വി അബ്ദുറഹ്മാന് ഹാജി, എം പി അബ്ദുറഹ്മാന് ഫൈസി മാരായമംഗലം, എന്‍ കെ സിറാജുദ്ധീന് ഫൈസി, എം അബ്ദുറഹ്മാന് ഹാജി സീനത്ത്, കെ അബ്ദുറഹ്മാന് ദാരിമി കൂറ്റമ്പാറ, പി എം മുസ്തഫ മാസ്റ്റര്‍, എം ബാവ ഹാജി തലക്കടത്തൂര്‍, പി അബൂബക്കര്‍ ശര്‍വാനി, കെ മുഹമ്മദ് ഇബ്റാഹീം മലപ്പുറം, പി കെ അബ്ദുറഹ്മാന് മാസ്റ്റര്‍, വി പി എം ഫൈസി വില്യാപള്ളി, സി മുഹമ്മദ് ഫൈസി , പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, പി സി ഇബ്റാഹീം മാസ്റ്റര്‍, നീലിക്കണ്ടി പക്കര്‍ ഹാജി ,കെ ഒ അഹമ്മദ് കുട്ടി ബാഖവി, പ്രൊഫ.യു സി അബ്ദുല്‍ മജീദ്, ടി പി അബ്ദുല്‍ ഹമീദ് ഹാജി റയിന്‍മ്പോ, എം യൂസുഫ് ഹാജി പെരുമ്പ, എസ് എ അബ്ദുല്‍ ഹമീദ് മൗലവി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കെ പി മുഹമ്മദ് ഹാജി, എ ഹംസ ഹാജി, കുറ്റൂര്‍ അബ്ദുറഹ്മാന് ഹാജി, എ പി മുഹമ്മദ് മുസ്ലിയാര് കാന്തപുരം,പേരോട് അബ്ദുറഹ്മാന് സഖാഫി, അബ്ദുല്‍ മജീദ് കക്കാട്,സയ്യിദ് ത്വാഹ സഖാഫി, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബൂഹനീഫല്‍ ഫൈസി തെന്നല, ഇ യഅ്ഖൂബ് ഫൈസി, എന്‍ വി അബ്ദുറസാഖ് സഖാഫി, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍,മുഹമ്മദ് കുഞ്ഞി ഹാജി കാസര്‍കോട്, എന്‍ പി ഉമ്മര്‍ ഹാജി. സി ബി (സെന്‍ട്രല്‍ ബോര്‍ഡ്) കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്,സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് പൊന്മള, സി മുഹമ്മദ് ഫൈസി, കെ അബ്ദുര്‍റഹ്മാന്‍ ഫൈസി വണ്ടൂര്‍, ഹുസൈന് സഖാഫി ചുള്ളിക്കോട്, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി,സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ മജീദ് കക്കാട്(എസ് വൈ എസ്), എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ (എസ് എസ് എഫ്), തെന്നല അബൂഹനീഫല്‍ ഫൈസി (എസ് ജെ എം), പ്രൊഫ.കെ എം എ റഹീം (എസ് എം എ).