Thursday, 10 Sha'aban 1439
You are here: HomeOrganizationInstitutionsMarkazസുന്നി ഐക്യത്തിന് സന്നദ്ധം

സുന്നി ഐക്യത്തിന് സന്നദ്ധം

Published in Markaz
11 January 2018

മര്‍കസ് നടത്തിയത് രാഷ്ട്രീയ സമ്മേളനമല്ല. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരും അനാഥകളുമാണ് ഈ സ്ഥാപനത്തിലെ അന്തേവാസികള്‍. അവരുടെ പരലോക വിജയമാണ് ഈ സ്ഥാപനത്തിന്റെ മുഖ്യമായ ലക്ഷ്യം. ഇതൊന്നും ഏതെങ്കിലും രാഷ്ട്രീയക്കാരെ മുന്നില്‍ക്കണ്ട് തുടങ്ങിയതല്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല മര്‍കസ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളെ പിടിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിയുകയുമില്ല. മര്‍കസിനെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നാണ് ചിലര്‍ പറയുന്നത്. ഇരിക്കേണ്ടിടത്ത് തന്നെയാണ് മര്‍കസ് ഇരിക്കുന്നത്. വിദ്യാഭ്യാസം, മതസൗഹാര്‍ദം, തൊഴില്‍, ജീവകാരുണ്യപ്രവര്‍ത്തനം എന്നിവയുമായി മുന്നോട്ടുപോകുന്ന സ്ഥാപനത്തെ എന്തിന് എതിര്‍ക്കണമെന്ന് ഇതിന് മുന്നിട്ടിറങ്ങുന്നവര്‍ ചിന്തിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. © 

About us

bbbDesigned by : Jabir Kollam

WHO'S ONLINE