Saturday, 06 Dhu al-Hijjah 1439
You are here: HomeNewsTop News
കോഴിക്കോട്: മതത്തിന്റെ പേരുപയോഗിച്ചും മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അത്യന്തം വൈകാരികമായി അവതരിപ്പിച്ചും കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനവും സൗഹൃദവും തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍…
കഴിഞ്ഞ ഏപ്രിലില്‍ ഫലസ്തീന്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു സ്വാമി അഗ്‌നിവേശും ഞാനും. രണ്ടു ദിവസം യാത്രയില്‍ ഒരുമിച്ചായിരുന്നു. ഇസ്ലാം, ഹിന്ദു മതങ്ങളിലെ ആധ്യാത്മികതയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെന്ന…
ഷാര്‍ജ: ഗവണ്‍മെന്റിന്റെ അതിഥിയായി യു എ ഇയിലെത്തിയ കാരന്തൂര്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ ഷാര്‍ജ ഇസ്‌ലാമിക് ഫോറം ആദരിച്ചു. ഇസ്‌ലാമിക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫോറം ഡയറക്ടര്‍ ഡോ.…
കോഴിക്കോട്: ദയാവധത്തിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കിയ സുപ്രീംകോടതി ഉത്തരവ് പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള വെല്ലുവിളിയാണെും സുപ്രീം കോടതി ഈ തീരുമാനം പുനഃപരിശോധിക്കണമെും അഖിലേന്ത്യാ സുി ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി കാന്തപുരം…

About us

bbbDesigned by : Jabir Kollam

WHO'S ONLINE