Wednesday, 05 Jumada al-thani 1439
You are here: HomeNewsTechno
വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്  അംഗത്വപരിധി വര്‍ദ്ധിപ്പിച്ചു. വാട്ട്‌സ് ഗ്രൂപ്പില്‍ ഇനി 256 പേര്‍ക്ക് മെമ്പര്‍മാരാകാം. നിലവില്‍ 100 പേര്‍ക്ക് ആണ് ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിച്ചിരുന്നത് വാട്ട്‌സ്ആപ്പിന്റെ പുതിയ വെര്‍ഷനിലാണ്…
മൈക്രോബ്ലോഗിംഗ് രംഗത്തെ അധിപന്മാരായ ട്വീറ്ററിന് പുതിയ മുഖശ്രീ. ട്വിറ്ററില്‍ ലോഗിന്‍ ചെയ്യാതെ തന്നെ വിവിധ ട്വീറ്റുകള്‍ കാറ്റഗറി തിരിച്ച് വായിക്കാന്‍ സാധിക്കുന്ന പുതിയ ഹോം പേജ് നിലവില്‍ വന്നു.നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ യുഎസിലും ജപ്പാനിലും ആരംഭിച്ച…
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പാണ് വാട്‌സ് ആപ്പ്. ഒരു മാസം 900 മില്യന്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ മെസ്സേജിംഗ് രംഗത്തെ എതിരാളികളായ സ്‌കൈപ്പ്, ഹാംഗ്ഔട്ട്…
ബ്രസീലില്‍ രണ്ടു ദിവസം വാട്‌സ് ആപ്പ് നിരോധിച്ച് സാവോപോളോ കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് ഇന്നലെ മുതല്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ആപ്ലിക്കേഷന്‍ സേവനം നിര്‍ത്തി. ക്രിമിനല്‍ കേസന്വേഷണവുമായി വാട്‌സ് ആപ്പ് അധികൃതര്‍ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ്…

About us

bbbDesigned by : Jabir Kollam

WHO'S ONLINE