Thursday, 10 Sha'aban 1439
You are here: HomeNewsIntenational
അറ്റ്‌ലാന്റിയ: അമേരിക്കയില്‍ ജോര്‍ജിയയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ 13 കാരിയായ വിദ്യാര്‍ത്ഥിനിയോട് ബാഗിനുള്ളില്‍ ബോംബാണോയെന്ന ടീച്ചറുടെ ചോദ്യം വിവാദമായി. ജോര്‍ജിയയിലെ ഷിലോ മിഡില്‍ സ്‌കൂളിലാണ് സംഭവം. ടീച്ചറുടെ ചോദ്യം കേട്ട് ഭയന്ന പെണ്‍കുട്ടി പിതാവിനോട്…
വിരുദ്ധ പ്രസ്താവനക്കെതിരെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും രംഗത്ത്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അസഹിഷ്ണുതാ പ്രസ്താവനകള്‍ നിരാശപ്പെടുത്തുന്നുവെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. യുഎസിലും ലോകമെമ്പാടുമുള്ള മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും നാം പിന്തുണക്കണമെന്നും ‘നമ്മുടെ ഭയം മൂല്യങ്ങളെ…
ന്യൂയോര്‍ക്ക്: ഭീകരാക്രമണങ്ങളുടെ പേരില്‍ മുസ്‌ലിംകളെ ഒറ്റപ്പെടുത്തുന്നതിനെതിരെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലോകമെങ്ങുമുള്ള മുസ്‌ലിംകളെ തന്റെ പിന്തുണ അറിയിക്കുന്നതായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിലര്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ മുസ്‌ലിംകള്‍ മുഴുവന്‍ ബുദ്ധിമുട്ടുകയാണ്. ഒരു…
ദമസ്‌കസ് : ഇദ്‌ലിബ് പ്രവിശ്യയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ റഷ്യന്‍ വ്യോമസേന നടത്തിയതെന്ന് സംശയിക്കുന്ന ആക്രമണത്തില്‍ 44പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നുസ്‌റ ഫ്രന്റ് ഉള്‍പ്പെട്ട വിമത സഖ്യ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള അരിഹ നഗരത്തിലാണ്…

About us

bbbDesigned by : Jabir Kollam

WHO'S ONLINE