എസ് വൈ എസ് സാന്ത്വന വാരത്തിന് തുടക്കമായി

കോഴിക്കോട്: വേദനിക്കുന്നവർക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങൾ എന്ന സന്ദേശവുമായി ഇന്ന് മുതൽ ഈ മാസം 30 വരെ എസ് വൈ എസ് സാന്ത്വന വാരമാചരിക്കുന്നു. കിടപ്പിലായ രോഗികളുടെയും

Read more

ലോകസഭ തിരഞ്ഞെടുപ്പ് എസ് എസ് എഫ് വിദ്യാര്‍ത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പടുപ്പിനായി രാജ്യം ഒരുങ്ങുന്ന അവസരത്തില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം പറയുന്നു എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ മൂന്നിടങ്ങളിലായി നടന്ന പരിപാടിയില്‍ എസ് എസ് എഫ് വിദ്യാര്‍ത്ഥി

Read more

ശ്രീലങ്കയിലെ ആക്രമണം: കേരള മുസ്‌ലിം ജമാഅത്ത് അപലപിച്ചു

കോഴിക്കോട്: നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെ കേരള മുസ്‌ലിം ജമാഅത്ത് അപലപിച്ചു. ഈസ്റ്റർ പോലെ ഒരു വിശേഷ ദിവസം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുണ്ടായ സ്‌ഫോടനം

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മദ്‌റസകൾക്ക് അവധി

കോഴിക്കോട്: കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈമാസം 23ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മുഴുവൻ മദ്‌റസകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള സുന്നി

Read more

കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിലിന് പ്രൗഢ സമാപനം

മലപ്പുറം: സുന്നി പ്രസ്ഥാനത്തിന്റെ മെമ്പർഷിപ്പ്, പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് സമാപ്തി കുറിച്ച് രണ്ട് ദിവസമായി നടന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വാർഷിക കൗൺസിൽ ലീഡേഴ്‌സ് അസംബ്ലിയോടെ സമാപിച്ചു.

Read more

കേരള മുസ്‌ലിം ജമാഅത്ത് കാന്തപുരം ഉസ്താദ്, ഖലീൽ തങ്ങൾ വീണ്ടും സാരഥികൾ

മലപ്പുറം: 2019-20ലെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറിയായി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി, ഫിനാൻസ് സെക്രട്ടറിയായി

Read more

ഗ്രാൻഡ് മുഫ്തി സ്വീകരണം വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നാളെ കോഴിക്കോട്ട് ഒരുക്കുന്ന സ്വീകരണ സമ്മേളനം വന്‍ വിജയമാക്കണമെന്ന് സമസ്ത

Read more

എസ്എസ്എഫിന് പുതിയ ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: എസ് എസ്എഫ് ദേശീയ ഘടകത്തിന് ഇനി പുതിയ നേതൃത്വം. ശൗക്കത്ത് നഈമി(ജമ്മുകശ്മീര്‍)യെ പ്രസിഡന്റായി വീണ്ടും തിരെഞ്ഞെടുത്തു. ഫാറൂഖ് നഈമി അല്‍ ബുഖാരി(കേരളം) യെ ജനറല്‍ സെക്രട്ടറിയായും മണിപ്പൂരില്‍

Read more

എസ് വൈ എസിന് പുതിയ നേതൃത്വം; സയ്യിദ് ത്വാഹ സഖാഫി പ്രസിഡണ്ട്, മജീദ് കക്കാട് ജന.സെക്രട്ടറി

കോഴിക്കോട്: സമസ്തകേരള സുന്നി യുവജന സംഘത്തിന് പുതിയ നേതൃത്വം. സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടിയെ പുതിയ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി മജീദ് കക്കാടിനെയും തിരെഞ്ഞെടുത്തു. മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയാണ്

Read more

സാമ്പത്തീക സംവരണം സവർണ മേധാവിത്തം പുനസ്ഥാപിക്കാനുള്ള ശ്രമം: എസ് എസ് എഫ്

പാലക്കാട്: ഇന്ത്യന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ ധീരോദാത്ത സമരങ്ങളുടെ സത്തയെ ചോര്‍ത്തിക്കളയുന്ന നടപടിയാണ് മുന്നോക്ക സംവരണമെന്ന് എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. നവോത്ഥാന പരിശ്രമങ്ങളുടെ ഫലമായി

Read more