കത്‌വ വിധിന്യായം ജുഡീഷ്വറിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു: കാന്തപുരം

കോഴിക്കോട്: രാജ്യത്തെ നടുക്കിയ കത്‌വ കൊലപാതകത്തിലെ കോടതി വിധി പ്രതീക്ഷയുണര്‍ത്തുന്നതും ജുഡീഷ്യറിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതുമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കത്‌വയില്‍ എട്ടു

Read more