മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ശഅ്ബാൻ 29ന് നാളെ (ഞായർ) റമസാൻ മാസപ്പിറവി കാണുന്നവർ താഴെ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ളിയാഉൽ മുസ്തഫ മാട്ടൂൽ എന്നിവർ അറിയിച്ചു.
0495- 2771537
04936- 203385
0483 – 2734690
04924 – 223808
0460- 2227786
0488 – 5242658

Read more http://www.sirajlive.com/2019/05/04/366707.html

Leave a Reply