‘മർഹബൻ റമസാൻ’ സംഘടിപ്പിച്ചു

മലപ്പുറം: റമസാനിന്റെ പുണ്യ ദിനരാത്രങ്ങൾക്ക് സ്വാഗതമോതി മലപ്പുറം സ്വലാത്ത് നഗറിൽ ‘മർഹബൻ റമസാൻ’ പരിപാടി സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ

Read more