ആധ്യാത്മിക മാർഗമാണ് ഇസ്‌ലാമിന്റെ ശരിയായ സമീപനം: കാന്തപുരം

സെൻട്രൽ ജാവ (ഇന്തോനേഷ്യ): സ്‌നേഹവും കരുണയും മുന്നോട്ടുവെക്കുകയും എല്ലാവരോടും സഹിഷ്ണുതയോടെ ഇടപഴകാൻ പഠിപ്പിക്കുകയും ചെയ്യുന്ന സൂഫിസം ലോകത്ത് വിപുലമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം

Read more