ഭീകരർ മാനവരാശിയുടെ പൊതുശത്രുക്കൾ: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: ഇസ്‌ലാമും ഭീകരതയും ഇരുധ്രുവങ്ങളിലാണെന്നും ഭീകരത എല്ലാ നിലക്കും പരാജയപ്പെടുത്തേണ്ടതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.അറബി നാമവും മുസ്‌ലിം വേഷവിധാനവും കൊണ്ട് മതചിഹ്നങ്ങളെ

Read more

എസ് എസ് എഫ് സ്ഥാപക ദിനം: ജില്ലാ കേന്ദ്രങ്ങളിൽ നാളെ ഉണർത്തു സമ്മേളനം

കോഴിക്കോട്: എസ് എസ് എഫ് നാൽപത്തി ഏഴാമത് സ്ഥാപകദിനം നാളെ രാജ്യമൊട്ടുക്കും വൈവിധ്യപൂർണ്ണമായ പരിപാടികളോടെ ആഘോഷിക്കും. സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി യൂണിറ്റുകളിൽ പ്രഭാതഭേരി, പതാക ഉയർത്തൽ, സൗഹൃദ

Read more

എസ് വൈ എസ് സാന്ത്വന വാരത്തിന് തുടക്കമായി

കോഴിക്കോട്: വേദനിക്കുന്നവർക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങൾ എന്ന സന്ദേശവുമായി ഇന്ന് മുതൽ ഈ മാസം 30 വരെ എസ് വൈ എസ് സാന്ത്വന വാരമാചരിക്കുന്നു. കിടപ്പിലായ രോഗികളുടെയും

Read more

സമസ്ത നേതാക്കള്‍ വോട്ട് ചെയ്തു

കോഴിക്കോട്‌/മലപ്പുറം: സമസ്ത നേതാക്കള്‍ രാവിലെ ഏഴ് മണിയോടെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു. പല നേതാക്കളും രാവിലെ നേരത്തെ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനായി ബൂത്തുകളില്‍ എത്തിയിരുന്നു.

Read more

ലോകസഭ തിരഞ്ഞെടുപ്പ് എസ് എസ് എഫ് വിദ്യാര്‍ത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പടുപ്പിനായി രാജ്യം ഒരുങ്ങുന്ന അവസരത്തില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം പറയുന്നു എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ മൂന്നിടങ്ങളിലായി നടന്ന പരിപാടിയില്‍ എസ് എസ് എഫ് വിദ്യാര്‍ത്ഥി

Read more

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനൽ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങൾ പരിഗണിക്കേണ്ടതില്ല: കാന്തപുരം

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയനിലപാടുകള്‍ സംഘടന ചാനല്‍ വഴി പ്രവര്‍ത്തകരെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം

Read more

ശ്രീലങ്കയിലെ ആക്രമണം: കേരള മുസ്‌ലിം ജമാഅത്ത് അപലപിച്ചു

കോഴിക്കോട്: നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെ കേരള മുസ്‌ലിം ജമാഅത്ത് അപലപിച്ചു. ഈസ്റ്റർ പോലെ ഒരു വിശേഷ ദിവസം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുണ്ടായ സ്‌ഫോടനം

Read more

ബറകത്തിന്റെ ബറാഅത്ത്; വിധിയെഴുത്തിന്റെ രാത്രി

ആ ബറാഅത്തിന്റെ ദിവസം ഞാന്‍ ദമ്മാമിലായിരുന്നു. ശൈഖ് ഉസ്മാന്റെ വസതിയില്‍. ഗവര്‍ണറുടെ തസ്തികയിലുള്ള വ്യക്തിയാണിദ്ദേഹം. അന്ന് ആ വീട്ടില്‍ ബറാഅത്ത് രാവിന്റെ മഹത്വങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള മജ്‌ലിസും

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മദ്‌റസകൾക്ക് അവധി

കോഴിക്കോട്: കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈമാസം 23ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മുഴുവൻ മദ്‌റസകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള സുന്നി

Read more

വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണം: കാന്തപുരം

കോഴിക്കോട്: രാജ്യത്ത് നിർണായകമായ പൊതുതിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണണെമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച ഖത്‌മുൽ ബുഖാരി

Read more