മര്‍കസ്‌ ഓണ്‍ലൈന്‍ പ്രചാരണ ഉല്‍ഘാടനം കൊല്ലം കരുനാഗപ്പള്ളിയില്‍

പി എ മുഹമ്മദ്‌ സാദിഖ്‌ മിസ്ബഹിയുടെ അധ്യക്ഷതയില്‍ , എസ് വൈ എസ് ജില്ല സെക്രട്ടറി പി എ മുഹമ്മദ്‌ കുഞ്ഞു സഖാഫി സമ്മേളനം ഉല്‍ഘാടനം ചെയ്തു, കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം അന്‍സര്‍ മര്‍കസ്‌ ഓണ്‍ലൈന്‍ പ്രചാരണ ഉല്‍ഘാടനം നിര്‍വഹിച്ചു, എസ് എസ് എഫ് സംസ്ഥാന മുന്‍ ഉപാധ്യക്ഷന്‍ ഉസ്താദ്‌ നാസറുദ്ധീന്‍ അന്‍വരി വടുതല മുഖ്യ പ്രഭാഷണം നടത്തി , സുന്നി മര്‍കസ് കാശ്മീര്‍ പ്രധിനിധി ബി കെ ഷൌക്കത്ത് നഈമി , നൌഷാദ് മുസ്‌ലിയാര്‍, അഹമ്മദ് സഖാഫി, നിസാര്‍ ബാഖവി, ബാദുഷാ ബാഖവി മുഹമ്മദ്‌ ജാബിര്‍ കൊല്ലം , ഫൈസല്‍ വള്ളക്കടവ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹംസ സഖാഫി മണപ്പള്ളി സ്വാഗതം പറഞ്ഞു.


കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം അന്‍സര്‍ മര്‍കസ്‌ ഓണ്‍ലൈന്‍ പ്രചാരണ ഉല്‍ഘാടനം നിര്‍വഹി ക്കുന്നു 

Leave a Reply